Sunday, April 8, 2007

അനഘസങ്കല്‍പ ഗായികയെ മറന്നതെന്തേ?


5 comments:

uma said...

ഈ ഗാനത്തിന്റെ സംഗീത സംവിധായകന്‍ എ.ടി. ഉമ്മര്‍ അല്ല , ദേവരാജന്‍ മാസ്റ്ററാണ്‌. എന്തായാലും ഈ ഗാനത്തെ ഓര്‍ത്തത്‌ നന്നായി.

uma said...

ഈ ഗാനത്തിന്റെ സംഗീത സംവിധായകന്‍ എ.ടി. ഉമ്മര്‍ അല്ല , ദേവരാജന്‍ മാസ്റ്ററാണ്‌. എന്തായാലും ഈ ഗാനത്തെ ഓര്‍ത്തത്‌ നന്നായി.

Rajeeve Chelanat said...

നല്ല ഗാനമാണ്‌ ഇത്‌. പലരും മറന്നുപോയ ഒരു ഗാനം. ശരിയാണ്‌.ദേവരാജന്‍ മാസ്റ്ററാണ്‌ ഇതിന്റെ ശില്‍പി. എ.റ്റി ഉമ്മര്‍ അല്ല

അനാഗതശ്മശ്രു said...

ഉമ,

രാജീവ്‌

അബദ്ധം പറ്റിയതാണു..എ റ്റി ഉമ്മര്‍ അല്ല.

ഗീതാഗീതികള്‍ said...

ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ്‍്. ഒന്നാന്തരം സംഗീതമാണതിന്. ലിറിക്സും ഗംഭീരം.