Monday, February 18, 2008

കവിതയാണെന്ന ധാരണയില്‍

അയ്യപ്പനും വിനയചന്ദ്രനും മറ്റും കവിതയാണെന്ന ധാരണയില്‍ എഴുതി വിടുന്നതും എഡിറ്റര്‍ മാര്‍ അവ കണ്ണടച്ചു പ്രസിദ്ധീകരിക്കുന്നതും ........

2 comments:

അനാഗതശ്മശ്രു said...

അയ്യപ്പനും വിനയചന്ദ്രനും കവിതയാണെന്ന ധാരണയില്‍ എഴുതി വിടുന്നതും എഡിറ്റര്‍ മാര്‍ അവ കണ്ണടച്ചു പ്രസിദ്ധീകരിക്കുന്നതും ........

തോന്ന്യാസി said...

രാധേട്ടാ, കാരണോന്മാര്‍ക്ക് അടുപ്പിലും കാര്യം സാധിക്കാം എന്നു പറയുന്ന പോലെയാണ് ഇവിടുത്തെ എഴുത്തുകാരുടെ കാര്യവും.അവരുടെ എഴുത്തുകളും പ്രവൃത്തികളും നമ്മളും അംഗീകരിക്കേണ്ടി വരുന്ന ഒരു ദുരവസ്ഥ.രാജാവു നഗ്നനാണെന്നു പറഞ്ഞാല്‍ രാജാവിന്റെ പിണിയാളുകളുടെ വാള്‍മുനയില്‍ നമ്മുടെ ജീവിതം....
വായന മരിച്ചുകൊണ്ടിരിക്കുന്നു എന്നു പറയുന്നവര്‍
വായിക്കാവുന്നവ കുറഞ്ഞു കൊണ്ടിരിക്കുന്നു എന്ന സത്യത്തിനു നേരെ കണ്ണടക്കുന്നില്ലേ എന്ന് ഒരു ചെറിയ സംശയം